Surprise Me!

നടി ജയപ്രദ BJPയില്‍ ചേർന്നു | Oneindia Malayalam

2019-03-26 57 Dailymotion

jaya prada joins bjp may contest from rampur
മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും നടിയുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. മലയാളം അടക്കമുള്ള നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജയപ്രദ. എസ്പിയിലെ നേതൃത്വവുമായി ഇടഞ്ഞായിരുന്നു അവര്‍ പാര്‍ട്ടി വിട്ടത്. അവര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.